തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തപാൽ പുനഃസംഘടനാ പദ്ധതി മലയാളികൾക്ക് വിനയാകുന്നു. കേരളത്തിലെ പല പോസ്റ്റോഫീസുകളും അടച്ചുപൂട്ടിയതോടെ ജനങ്ങളുടെ മേൽവിലാസം തന്നെ മാറിയിരിക്കുകയാണ്. ......
കൊല്ലം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശിനി റഷീദാ ബീവിയും മരുമകൻ ഷാജിയുമാണ് മരണപ്പെട്ടത്. ......
മല്ലപ്പള്ളി: മരണാനന്തരം അവയവദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ. കോഴിക്കോട് ചേവായൂരിൽ സർക്കാർ സ്ഥാപിക്കുന്ന പുതിയ അവയവമാറ്റ കേന്ദ്രത്തിന് (Organ Transplantation Centre) ആലിന്റെ പേര് നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മരണാനന്തരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കപ്പെട്ട ആലിൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. ......
ന്യൂഡൽഹി/തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയും നിയമസഭാ തിരഞ്ഞെടുപ്പും ഒരേസമയം വെല്ലുവിളിയായതോടെ, മുൻനിലപാട് തിരുത്തി വിശ്വാസികൾക്കൊപ്പം നിൽക്കാൻ എൽ.ഡി.എഫ് സർക്കാർ നീക്കം തുടങ്ങി. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം കണക്കിലെടുത്ത്, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാട് സുപ്രീംകോടതിയിൽ സ്വീകരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
നിർണ്ണായകമായ രാഷ്ട്രീയ നീക്കം
വിശ്വാസം സംരക്ഷിക്കാൻ നിൽക്കുന്നവരാണ് തങ്ങളെന്നും ഏതു വിശ്വാസമായാലും അതിനൊപ്പം നിൽക്കുമെന്നും നിയമമന്ത്രി പി. ......
ഭാരതീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാരമ്പര്യമുള്ള പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പുറത്തുനിന്നുള്ള ശത്രുക്കളല്ല, മറിച്ച് അകത്തുനിന്നുള്ള പടലപ്പിണക്കങ്ങളും അധികാര കേന്ദ്രീകരണവുമാണെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. ഇതിന് അടിവരയിടുന്നതായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ തിരുവനന്തപുരത്ത് നടത്തിയ സ്ഫോടനാത്മകമായ പ്രതികരണങ്ങൾ. ......
ന്യൂഡൽഹി: ഹർജികൾ സമർപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധിയിലുണ്ടാകുന്ന കാലതാമസം (Condonation of Delay) മാപ്പാക്കി കിട്ടുക എന്നത് ഒരു കക്ഷിയുടെയും അവകാശമല്ലെന്നും, അത് പൂർണ്ണമായും കോടതിയുടെ വിവേചനാധികാരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡീഷ സർക്കാർ സമർപ്പിച്ച ഒരു ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ......
കൊച്ചി: കുലശേഖരപുരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതികളുടെ ശിക്ഷാവിധി ശരിവെച്ച് കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതി നടപടിക്രമങ്ങൾക്കിടെ മരണപ്പെട്ടെങ്കിലും, ഇയാൾ അടയ്ക്കേണ്ട പിഴത്തുക അവകാശികളിൽ നിന്ന് ഈടാക്കാൻ ജസ്റ്റിസ് എ. ......
ആകാശ നിരീക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഇന്ന് വലയ സൂര്യഗ്രഹണം. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുക.......
കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള 2018 സെപ്തംബർ 28-ലെ വിധിക്കെതിരായ ഹർജികളിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ ചോദ്യം ചെയ്യുന്നവർക്കു രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വിഷയവുമായി ബന്ധപ്പെട്ട് അറുപതിലധികം പുനഃപരിശോധന ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ......
ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ 8 ലക്ഷത്തിൻ്റെ ബില്ല് രേഖയിൽ കാണിച്ചതും ടെൻഡറില്ലാതെ കരാർ നല്കിയതിലും വർദ്ധിത ചെലവു കണക്കുകളിലും നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി വിജിലൻസ് ഡയറക്ടർക്ക് നല്കിയത്.കഴിഞ്ഞ സെപ്റ്റംബർ 20ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ 8 ലക്ഷം രൂപാ ബില്ല് ഓഡിറ്റ് റിപ്പോർട്ടിൽ കാണിക്കുന്നു. ......